കേരളകൗമുദി, കൗമുദി ടി. വി, സ്വായംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മാമം ഗ്രൗണ്ടിൽ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിസംബർ ഫെസ്റ്റിന്റെ പൊതു സമ്മേളനം ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം. പ്രദീപ് നിർവഹിക്കുന്നു. കൗമുദി ടി.വി. ബ്രോഡ് കാസ്റ്റിംഗ് ഹെഡ് എ.സി റെജി, നഗരസഭാ വൈസ് ചെയർ പേഴ്സൺ ആർ. എസ്. രേഖ, വാർഡ് കൗൺസിലർ പ്രിൻസ് രാജ്, ആറ്റിങ്ങൽ ഡി. വൈ. എസ്. പി വി. ബേബി, എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽ ദാസ്, ബി. ജെ. പി ആറ്റിങ്ങൽ ടൗൺ കമ്മിറ്റി പ്രസിഡന്റ് അജിത് പ്രസാദ് എന്നിവർ സമീപം.