kifbi
തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ ആരംഭിച്ച കിഫ്ബിയുടെ കേരളനിർമിതി അടിസ്‌ഥാന സൗകര്യ വികസന പദ്ധതികളുടെ സംസ്‌ഥാനതല പ്രദർശന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്,കടകംപളളി സുരേന്ദ്രൻ,എം.എൽ.എ മാരായ വി.എസ് ശിവകുമാർ,കെ.അൻസലൻ,സി.കെ ഹരീന്ദ്രൻ,ബി.സത്യൻ,സി.ദിവാകരൻ,ഡി.കെ മുരളി,മേയർ കെ.ശ്രീകുമാർ,കിഫ്‌ബി സി.ഇ.ഒ കെ.എം എബ്രഹാം തുടങ്ങിയവർ സമീപം

തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ ആരംഭിച്ച കിഫ്ബിയുടെ കേരളനിർമിതി അടിസ്‌ഥാന സൗകര്യ വികസന പദ്ധതികളുടെ സംസ്‌ഥാനതല പ്രദർശന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്, കടകംപളളി സുരേന്ദ്രൻ, എം.എൽ.എ മാരായ വി.എസ് ശിവകുമാർ, കെ.അൻസലൻ, സി.കെ ഹരീന്ദ്രൻ, ബി.സത്യൻ, സി.ദിവാകരൻ,ഡി.കെ മുരളി,മേയർ കെ.ശ്രീകുമാർ,കിഫ്‌ബി സി.ഇ.ഒ കെ.എം എബ്രഹാം തുടങ്ങിയവർ സമീപം

kifbi
തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ ആരംഭിച്ച കിഫ്ബിയുടെ കേരളനിർമിതി അടിസ്‌ഥാന സൗകര്യ വികസന പദ്ധതികളുടെ സംസ്‌ഥാനതല പ്രദർശന ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസകുമായ് സംഭാഷണത്തിൽ

kifbi
തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ ആരംഭിച്ച കിഫ്ബിയുടെ കേരളനിർമിതി അടിസ്‌ഥാന സൗകര്യ വികസന പദ്ധതികളുടെ സംസ്‌ഥാനതല പ്രദർശന ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്,ദേവസ്വം ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ എന്നിവരുമായ് സംഭാഷണത്തിൽ.മേയർ കെ.ശ്രീകുമാർ സമീപം

kifbi
തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ ആരംഭിച്ച കിഫ്ബിയുടെ കേരളനിർമിതി അടിസ്‌ഥാന സൗകര്യ വികസന പദ്ധതികളുടെ സംസ്‌ഥാനതല പ്രദർശന ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസകുമായ് സംഭാഷണത്തിൽ.മേയർ കെ.ശ്രീകുമാർ സമീപം

kifbi
തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ ആരംഭിച്ച കിഫ്ബിയുടെ കേരളനിർമിതി പരിപാടിയുടെ സംസ്‌ഥാനതല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കിഫ്‌ബി നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രദർശനം നോക്കികാണുന്നു.മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്,കടകംപളളി സുരേന്ദ്രൻ,എം.എൽ.എ മാരായ കെ.അൻസലൻ,ബി.സത്യൻ തുടങ്ങിയവർ സമീപം