dd

മിതൃമ്മല : ഇരുളൂർ കാമറകരിക്കകം പടിഞ്ഞാറ്റിൻവീട്ടിൽ രാമചന്ദ്രൻ നായർ (65) നിര്യാതനായി. ഭാര്യ : ലീലാഭായി അമ്മ.
മകൾ :രേഷ്മ.മരുമകൻ : രജീഷ്.സഞ്ചയനം : ഞായർ 9 ന്‌.