തിരുവനന്തപുരം: കൊഞ്ചറവിളയിൽ പരേതനായ സുബ്ബയ്യൻ ആചാരിയുടെ ഭാര്യ ലക്ഷ്മി അമ്മാൾ (82) നിര്യാതയായി. മക്കൾ: രാമസ്വാമി, കുമാരസ്വാമി, ശിവരാമൻ, രാജഗോപാൽ, രാമലക്ഷ്മി. മരുമക്കൾ: കൃഷ്ണനാചാരി, ശാന്തി, കല, പാപ്പ, ജയലക്ഷ്മി. സംസ്കാരം: ഇന്നു രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.