വാസ്തു ശാസ്ത്ര വിധി പ്രകാരം വീട്ടിലെ പടികളുടെ സ്ഥാനവും പ്രധാനമാണ്.. പടികളുടെ എണ്ണത്തിന്റെ കാര്യത്തിലും വാസ്തുശാസ്ത്രത്തിൽ കണക്കുകളുണ്ട്.. പടികളുടെ എണ്ണം ഇപ്പോഴും ഇരട്ട സഖ്യ ആയിരിക്കണം.
നമ്മുടെ വീടുകളിലെ പടികളുടെ എണ്ണത്തിനു പിന്നിൽ ചില ശാസ്ത്രങ്ങളുണ്ട്. ചിലർ പടികളുടെ എണ്ണത്തിൽ ശ്രദ്ധ കൊടുക്കാതെ വീട് പണിയും. ഇതിനുശേഷം പൊളിച്ച് വീണ്ടും പണിയും. ഇതിനു പിന്നിലെ ശാസ്ത്രം മനസിലാക്കിയാൽ ഇത്തരം പ്രവൃത്തികൾ ഒഴിവാക്കാൻ സാധിക്കും.