പെരുമാതുറ : മാടൻവിള തോണിച്ചാൽ വീട്ടിൽ മഹ്‍മൂദിന്റെ മകൻ നാസർ (56) നിര്യാതനായി.മാതാവ് :
മുഹമ്മദ് പാത്തുമ്മ. ഭാര്യ: മാടൻവിള കിണറ്റുമൂട് വീട്ടിൽ സമീന. മകൾ:നിയമ വിദ്യാർത്ഥിയായ ബദ്‌രിയ(തുമ്പി) .
കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് പെരുമാതുറ വലിയപള്ളി കബർസ്ഥാനിൽ.