പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ജനമുന്നേറ്റ പ്രതിഷേധ സംഗമം മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ ഉദ്‌ഘാടനം ചെയ്യുന്നു. എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത് ചന്ദ്രപ്രസാദ്, വി.എസ് ശിവകുമാർ എം.എൽ.എ, തമ്പാനൂർ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.മോഹൻകുമാർ, പാലോട് രവി,വി.എസ് ഹരീന്ദ്രനാഥ് തുടങ്ങിയവർ സമീപം.