സാക്ഷരതാമിഷനും നഗരസഭയും ചേർന്ന് തിരുവനന്തപുരത്ത് നടത്തിയ ‘അക്ഷരശ്രീ‘ തുല്യതാ പരീക്ഷ എഴുതാനെത്തിയ ദമ്പതികളായ റെജി യോഹന്നാനും രേഖ റെജിയും പരീക്ഷക്കു ശേഷം ചോദ്യപ്പേപ്പർ പരിശോധിക്കുന്നു.