srichitra-home
കേരള കൗമുദി,തിരുവനന്തപുരം സിറ്റി ലയൺസ് ക്ലബ്ബും ബാർട്ടൺഹിൽ ഗവ : എൻജിനിയറിങ് കോളേജും സംയുക്തമായി ശ്രീചിത്ര പുവർ ഹോമിൽ സംഘടിപ്പിടിച്ച ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഉദ്‌ഘാടനം പാളയം സെന്റ് :ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രൽ വികാരി ഫാ :ഡോ :നിക്കോളാസ് നിർവഹിക്കുന്നു .ശ്രീചിത്ര പുവർ ഹോം സൂപ്രണ്ട് കെ കെ .ഉഷ ,കേരള കൗമുദി ന്യൂസ് എഡിറ്റർ ഡോ :ഇന്ദ്ര ബാബു ,കേരള കൗമുദി സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ കല. എസ് ഡി ,തിരുവനന്തപുരം സിറ്റി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അജിത് പട്ടാഴി ,മുൻ ഗവർണറും ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക് 318 എ -ജോൺ ജി കൊട്ടറ .തുടങ്ങിയവർ സമീപം .

srichitra-home-
കേരള കൗമുദി തിരുവനന്തപുരം സിറ്റി ലയൺസ് ക്ലബ്ബും ബാർട്ടൺഹിൽ ഗവ : എൻജിനിയറിങ് കോളേജും സംയുക്തമായി ശ്രീചിത്ര പുവർ ഹോമിൽ സംഘടിപ്പിടിച്ച ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടിയിൽ പാളയം സെന്റ് :ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രൽ വികാരി ഫാ :ഡോ : നിക്കോളാസ് ശ്രീചിത്ര പുവർ ഹോമിലെ കുട്ടികൾക്ക് കേക്ക് മുറിച്ചു നൽകുന്നു. കേരള കൗമുദി ന്യൂസ് എഡിറ്റർ ഡോ :ഇന്ദ്ര ബാബു ,തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ , കേരള കൗമുദി സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ കല.എസ് .ഡി,തിരുവനന്തപുരം സിറ്റി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അജിത് പട്ടാഴി .തുടങ്ങിയവർ സമീപം .