exam

സാക്ഷരതാമിഷനും നഗരസഭയും ചേർന്ന് തിരുവനന്തപുരത്ത് നടത്തിയ 'അക്ഷരശ്രീ ' തുല്യതാ പരീക്ഷ എഴുതുവാൻ കോട്ടൺഹിൽ ഗേൾസ് സ്കൂളിലെത്തിയ നഗരസഭാ കൗൺസിലർമാരായ കെ കോമള കുമാരിയും, എൽ.നിസ്സാ ബീവിയും പരീക്ഷ ഹാൾ നമ്പർനോക്കി പരിശോധിക്കുന്നു.