തിരുവനന്തപുരം: നെയ്യാറ്റിൻകര പാറശാല പ്രതിഭാ നിലയത്തിൽ പ്രസന്നകുമാർ പി.ബി (65) നിര്യാതനായി.ഭാര്യ: പ്രേമകുമാരി, മക്കൾ: പ്രവീൺകുമാർ,പ്രഭുൽകുമാർ. മരുമക്കൾ: ശ്രീലേഖ,ഹരിത്പ്രിയ. സംസ്‌കാരം: തിങ്കളാഴ്ച 9.30 ന് വീട്ടുവളപ്പിൽ.