ss

പാൽക്കുളങ്ങര: ടി.സി 29/108 2 (1), എ.പി.ആർ.എ 11 മുക്തിയിൽ എം.അയ്യപ്പൻ പിള്ള (എം.എ.പിള്ള, 73) നിര്യാതനായി.

ഭാര്യ:ജെ. രാജേശ്വരി. മക്കൾ: അരുൺകുമാർ, സിന്ധു എ.ആർ. മരുമക്കൾ: രാജി വി.എസ്,കെ.ജയകൃഷ്ണൻ

സഞ്ചയനം : 29 ന് രാവിലെ 8 ന്.