ksu
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് കെ .എസ്.യു നടത്തിയ മാർച്ചിൽ ഷർട്ടൂരി പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നു.