കരുണാമൂർത്തിയായ ഭഗവാനേ,അവിടുത്തെ ഇൗ ഭക്തന് അജ്ഞാനത്താൽ സത്യത്തെ അറിയാൻ കഴിയാത്തവണ്ണം ഒരു ദിവ്യമായ മൂടുപടത്തെ അവിടുന്നുണ്ടാക്കിത്തീർക്കുന്നു.