vt-balram-mla

തൃത്താല: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങൾ രൂക്ഷമാവുകയാണ്. ഇപ്പോഴിതാ വ്യത്യസ്ത രീതിയിലൊരു പ്രതിഷേധവുമായെത്തിയിരിക്കുകയാണ് വി.ടി. ബൽറാം എം.എൽ.എ. 'ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാൽ നാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും. തൃത്താലയുടെ പൗരപ്രതിഷേധത്തിൽ അണിനിരന്ന കലാകാരന്മാർക്ക് സ്നേഹാഭിവാദ്യങ്ങൾ' എന്ന അടിക്കുറിപ്പോടെയാണ് പാട്ട് പാടുന്ന വീഡിയോ ബൽറാം പോസ്റ്റ് ചെയ്തിരിക്കുന്നത്.