ചിക്കനും, സവാളയും, ഇഞ്ചിയും, കറുവപ്പട്ടയുമെല്ലാം ചുട്ടെടുത്തു തയ്യാറാക്കിയ നല്ല തായ്‌വാനീസ് ചിക്കൻ സ്‌റ്റൂ കഴിച്ചിട്ടുണ്ടോ. വായിൽ വെള്ളമൂറുന്ന രുചിയുമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന തായ്‌വാനീസ് ചിക്കൻ സ്‌റ്റൂ കഴിച്ചാൽ വയറും മനസും നിറയും എന്നുറപ്പാണ്. മലയാളിയുടെ തീൻ മേശയിലെ ഇഷ്ട് വിഭവമായ ചിക്കന്റെ പുത്തൻ രുചികൾ പരിചയപ്പെടുത്തുകയാണ് കൗമുദി ടിവിയുടെ സോൾട് ആൻഡ് പെപ്പർ എന്ന പരിപാടി.

ch