ടിക് ടോക് പ്രേമികളായ മലയാളികളുടെ ഇഷ്ട താരമാണ് ഫുക്രു. തന്റേതായ ശൈലി കൊണ്ട് ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ആരാധകരെ ഫുക്രു സ്വന്തമാക്കി. രസകരമായ വീഡിയോകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനൊപ്പം വിവാദങ്ങളിലും താരം നിറഞ്ഞു. വാഹനങ്ങളോടുള്ള പ്രണയമാണ് തന്നെ വിവാദത്തിൽ എത്തിച്ചതെന്ന് ഫുക്രു പറയുന്നു. പ്രളയ സമയത്ത് നടത്തിയ ബൈക്ക് റാലി, ട്രോളുകളിലൂടെ വിവാദമാവുകയായിരുന്നു. കൗമുദി ടി.വിയുടെ ഡ്രീം ഡ്രൈവ് എന്ന പരിപാടിയിൽ മനസ് തുറക്കുകയായിരുന്നു താരം .

fukru