പാച്ചല്ലൂർ: കൊല്ലന്തറ വിജയാഭവനിൽ നാഗേന്ദ്രന്റെ ഭാര്യ വസന്ത (66) നിര്യാതയായി.
മക്കൾ : ശോഭ, സാജൻ, സാജു.മരുമക്കൾ : സജിലാൽ, സജിത, അനു.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 മണിക്ക്