ss

കരകുളം: ഏണിക്കര നിലമിയിൽ കെ. മധു (63 , റിട്ട. ദേവസ്വം ബോർഡ്)നിര്യാതനായി. ഭാര്യ ഗീത. മക്കൾ: രാജീവ്, രാധിക, അശ്വതി. മരുമകൻ മഹേഷ്. സംസ്കാരം ഇന്ന് 11 മണിക്ക് ഏണിക്കരയിലെ വസതിയിൽ.