ss



കുള​ത്തൂർ ; മൺവിള കൊച്ചു​കു​ന്നിൽ വീട് എ.​ആർ.​എ. 279 ശിവ​ത്തിൽ സരോ​ജിനി അമ്മ (89) നിര്യാതയായി . സഹോ​ദ​ര​ങ്ങൾ : കോമ​ളം, ശകു​ന്ത​ള. സഞ്ച​യനം വെള്ളി​യാഴ്ച രാവിലെ 8.30 ന്.