ss

മണക്കാട് യമുന നഗർ രണ്ടാം സ്ട്രീറ്റ് ഹൗസ് നമ്പർ 55 ശാന്തി ഭവനിൽ എസ്. മുത്തുസ്വാമി ആചാരി(81) നിര്യാതനായി. ഭാര്യ : പൊന്നമ്മാൾ. മക്കൾ: ഗണപതി , ശിവരാമകൃഷ്ണൻ , ഭഗവതിയപ്പൻ, രാമൻ, ലക്ഷ്മണൻ, സുബ്രമണ്യം, ശാന്തി, രാജൻ, മാരി. മരുമക്കൾ : ഹംസധ്വനി, സ്വർണലത, കുമാരി, ശിവകാമി, സുബ്ബലക്ഷ്മി, ലേഖ, രമേശ്, കവിത, വെങ്കിടേഷ്. സംസ്കാരം ഇന്ന് 12 മണിക്ക് തൈക്കാട് വിശ്വകർമ ശ്‌മശാനത്തിൽ