
സണ്ണി ലിയോണി കഴിഞ്ഞാൽ പോൺ ലോകത്തെ വിലപിടിപ്പുള്ള താരമായിരുന്നു മിയ ഖലീഫ.. നായികയാണ് മിയ ഖലീഫ.ലെബനീസ് -അമേരിക്കൻ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടർന്ന് പോൺ രംഗം വിട്ട് സ്പോർട്സ് ഷോയുടെ അവതാരകയായി മാറി. ഒരു അടുത്ത് വിഡിയോയിൽ ഹിജാബ് ധരിച്ചെത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ എത്തിയതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
അടുത്തിടെയാണ് മിയ തന്റഎ വിവാഹവാർത്ത സ്ഥീരികരിച്ചത്.. ആറ് മാസത്തിനുള്ളിൽ വിവാഹമുണ്ടാവും. സ്വീഡനിൽ ഷെഫാണ് വരൻ റോബർട്ട് സാൻഡ്‌ബെർഗ്. വിവാഹ നിശ്ചയം 2019 മാർച്ച് മാസത്തിലായിരുന്നു സ്വീഡനിൽ ഷെഫാണ് വരൻ
വിവാഹത്തിനായി താൻ എന്ത് വസ്ത്രം ധരിക്കും എന്ന് പറഞ്ഞ് ആരാധകരെ കൺഫ്യൂഷൻ അടിപ്പിക്കാൻ മിയ ഇതിനു മുൻപും ശ്രമിച്ചിട്ടുണ്ട് അതിനിടയിൽ ഈ അടുത്ത് തന്നെ വെള്ള നിറത്തിലെ ഷോർട് ഗൗണിൽ മിയ പ്രത്യക്ഷപ്പെട്ടു . ഇപ്പോൾ ഒരു വിഡിയോയിൽ പുതിയ ഗൗൺ പരിചയപ്പെടുത്തുകയാണ് മിയ. നിലത്തിഴയുന്ന ഈ ഹെവി ഗൗണായിരിക്കും മിയ ഖലീഫ ധരിക്കുകയെന്നാണ് ആരാധകർ പറയുന്നത്.