എച്ച്.ടി.സി കരിയർ
ജർമ്മനിയിലെ എച്ച്.ടി.സി കരിയറിൽ അക്കൗണ്ടന്റ്, റീജണൽ മാർക്കറ്റിംഗ് ഹെഡ്, എവിപി മാർക്കറ്റിംഗ്, മാർക്കറ്രിംഗ് ഓട്ടോമേഷൻ മാനേജർ, എന്റർപ്രൈസ് ഡിസ്ട്രിബ്യൂഷൻ, സെയിൽസ് മാനേജർ, തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: careers.htc.com. വിശദവിവരങ്ങൾക്ക്: jobatcanada.com
ലൂയിസ് ബർഗർ
യു.എ.ഇ, സൗദി അറേബ്യ, കുവൈറ്റ് , തുടങ്ങിയ രാജ്യങ്ങളിലേക്ക് ലൂയിസ് ബർഗർ (എൻജിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ) റിക്രൂട്ട്മെന്റ് നടത്തുന്നു. ഗ്രാജുവേറ്റ് ട്രാൻസ്പോർട്ട് പ്ളാനർ, സീനിയർ ട്രാൻസ്പോർട്ട് മോഡലർ, പ്രോജക്ട് കൺട്രോൾ എൻജിനീയർ, പ്ളാനിംഗ് എൻജിനിയർ, ക്യുസി മാനേജർ, കൺസ്ട്രക്ഷൻ മാനേജർ
, സിവിൽ ഇൻഫ്രാസ്ട്രക്ചർ മാനേജർ, സീനിയർ സ്ട്രക്ചറൽ മാനേജർ, അസിസ്റ്റന്റ് പ്രോജക്ട് മാനേജർ, എച്ച്എസ്ഇ ഓഫീസർ, ഡ്രൈവർ, എയർഫ്രൈറ്റർ സ്പെഷ്യലിസ്റ്ര്, വെൽഫയർ ആൻഡ് റിക്രിയേഷൻ സ്പെഷ്യലിസ്റ്റ്, എയർ ഫ്രൈറ്റ് സ്പെഷ്യലിസ്റ്റ്, പാസഞ്ചർ സർവീസ് സ്പെഷ്യലിസ്റ്റ്, റീജണൽ മാനേജർ, മിഡിൽ ഈസ്റ്റ് റെസിഡന്റ് എൻജിനീയർ, സീനിയർ മെക്കാനിക്കൽ എൻജിനീയർ, സീനിയർ സൈറ്റ് ആർക്കിടെക്റ്റ്, സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ, ഹ്യൂമൻ റിസോഴ്സ് മാനേജർ, പ്രോജക്ട് കൺട്രോൾ മാനേജർ, സിവിൽ എൻജിനീയർ, സിവിൽ ഇൻസ്പെക്ടർ, കോസ്റ്റ് എൻജിനീയർ, എസ്റ്റിമേറ്റർ പ്രോജക്ട് കൺട്രോൾ സ്പെഷ്യലിസ്റ്റ്, പ്രോജക്ട് കൺട്രോൾസ് സ്പെഷ്യലിസ്റ്റ്, ട്രക്ക് ഡ്രൈവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.louisberger.com വിശദവിവരങ്ങൾക്ക്: jobsatqatar.com
ഡെലോയിറ്റ്
യു.കെയിലെ ഡെലോയിറ്റ് കമ്പനിയിലേക്ക് സീനിയർ കൺസൾട്ടന്റ് , സീനിയർ മാനേജർ, കൺസൾട്ടന്റ്, പ്രോജക്ട് മാനേജർ, അസിസ്റ്റന്റ് ഡയറക്ടർ, എൻജിനീയർ / പ്രൊജക്ട് മാനേജർ, സീനിയർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.കമ്പനിവെബ്സൈറ്റ് : /jobs2.deloitte.com.വിശദവിവരങ്ങൾക്ക്: jobatcanada.com
കോമൺവെൽത്ത് ബാങ്ക്
ആസ്ട്രേലിയയിലെ കോമൺവെൽത്ത് ബാങ്കിൽ നിരവധി ഒഴിവുകൾ. ഡെസ്ക്ക് ടോപ്പ് സപ്പോർട്ട് അനലിസ്റ്റ് , റിസ്ക് ഇൻ ചാർജ്ജ് മാനേജർ, ഡിജിറ്റൽ ബിസിനസ് സീനിയർ മാനേജർ, സ്മോൾ ബിസിനസ് സ്പെഷ്യലിസ്റ്ര്, ഫിനാൻഷ്യൽ അക്കൗണ്ടന്റ്, ഫിനാൻസ് മാനേജർ, സീനിയർ മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്
www.commbank.com.au. വിശദവിവരങ്ങൾക്ക്: jobatcanada.com
അറ്റ്ലാന്റിക് കണ്ടയിനർ ലൈൻ
കാനഡയിലെ അറ്റ്ലാന്റിക് കണ്ടയിനർ ലൈൻ (അമേരിക്കൻ ഷിപ്പിംഗ് കമ്പനി) നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. അപേക്ഷിക്കാൻ താത്പര്യമുള്ളവർ human.resources@aclcargo.com എന്ന മെയിലിലേക്ക് വിശദമായ ബയോഡേറ്റ അയക്കണം. വിലാസം: Atlantic Container Line, Human Resources Dept.50 Cardinal DriveWestfield, NJ 07090. കമ്പനിവെബ്സൈറ്റ്: www.aclcargo.com. വിശദവിവരങ്ങൾ : jobatcanada.com
ഖത്തർ നാഷണൽ സിമന്റ് കമ്പനി
ഖത്തർ നാഷണൽ സിമന്റ് കമ്പനിയിൽ ഹെഡ് ഒഫ് സ്റ്റോർസ് ഫിസീഷ്യൻ(ഡോക്ടർ), മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ജനറൽ സെക്രട്ടറി/ ടെൻഡർ ആൻഡ് പർച്ചേസ് കമ്മിറ്റി അഡ്മിൻ, ഐടി സൂപ്പർവൈസർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, മൊഡ്യൂൾ എക്സ്പേർട്ട്, തുടങ്ങിയ തസ്തികകളിൽ ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobs@qatarcement.com എന്ന വെബ്സൈറ്രിലേക്ക് ബയോഡേറ്റ അയക്കാം. കമ്പനിവെബ്സൈറ്റ് :www.qatarcement.com . വിശദവിവരങ്ങൾക്ക്: jobsatqatar.com
സിറ്റി ബാങ്ക് ഇറ്റലി
ഇറ്റലിയിലെ സിറ്റി ബാങ്കിൽ നിരവധി ഒഴിവുകൾ. ഹെഡ് ഒഫ് ഓഡിറ്റ്, ഫുൾടൈം അനലിസ്റ്റ്, പ്ളേസ്മെന്റ് അനലിസ്റ്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.citigroup.com വിശദവിവരങ്ങൾക്ക്: jobatcanada.com
അൽമറൈ ഗ്രൂപ്പ്
സൗദി അറേബ്യയിലെ അൽമറൈ ഗ്രൂപ്പിൽ അസിസ്റ്റന്റ് ബ്രാൻഡ് മാനേജർ, സീനിയർ പ്രൊഡക്ഷൻ മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ബ്രാൻഡ് മാനേജർ , ജൂനിയർ അനലിസ്റ്റ്, പ്രോഗ്രാമർ അനലിസ്റ്റ്, ബെനഫിറ്റ് മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:
www.almarai.com › ... വിശദവിവരങ്ങൾ: : jobsatqatar.com
ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്
ഖത്തറിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ടിൽ അഡ്മിനിസ്ട്രേഷൻ, അസിസ്റ്റന്റ് മാനേജർ,മെയിന്റനൻസ് ആൻഡ് പ്ളാനിംഗ് മാനേജർ,ഇംപ്രൂവ്മെന്റ് അനലിസ്റ്റ്, പ്ളാനിംഗ് കസ്റ്റമർ സർവീസ് ഏജന്റ്, ഓപ്പറേഷൻ മാനേജർ, സിവിൽ എൻജിനീയർ, ഡ്യൂട്ടി മാനേജർ തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ് :dohahamadairport.com. വിശദവിവരങ്ങൾക്ക്: jobsatqatar.com
ദുബായ് എയർപ്പോർട്ടിൽ നിരവധി ഒഴിവുകൾ.
കൾച്ചർ എന്റർപ്രൈസ് ആർക്കിടെക്ചർ, സൈബർ സെക്യൂരിറ്റി ആൻഡ് റസിലൻസ് സ്പെഷ്യലിസ്റ്റ്, ഫയർ ഫൈറ്റർ, സീനിയർ ബിസിനസ് അനലിസ്റ്ര്, പ്രോഡക്ട് ലീഡർ, ടെക്നിക്കൽ എക്സ്പേർട്ട്, ഡെവലപ്മെന്റ് മാനേജർ, അക്കൗണ്ടന്റ്, സീനിയർ ബിസിനസ് അനലിസ്റ്റ്, പ്രോഡക്ട് ലീഡർ, ), ബിസിനസ് പാർട്ണർ, സർവീസ് മാനേജ്മെന്റ് ഹെഡ്, എയർപോർട്ട് മാസ്റ്റർ പ്ളാനിംഗ് ,ഫോർകാസ്റ്റിംഗ് ഹെഡ്,എയർഫീൽഡ് സിവിൽ വർക്സ് മാനേജർ, ഏവിയേഷൻ ബിസിനസ് അനലിസ്റ്റ്, ലീഗൽ റെഗുലേറ്ററി ഹെഡ്,ഫയർ ഫൈറ്റർ റിപ്പോർട്ടിംഗ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.dubaiairports.ae. വിശദവിവരങ്ങൾക്ക്: jobsatqatar.com
സൗദി ജർമ്മൻ ഹോസ്പ്പിറ്റൽ
ദുബായിലെ സൗദി ജർമ്മൻ ഹോസ്പ്പിറ്റലിൽ ഡോക്ടർ/ഫിസീഷ്യൻ, അഡ്മിനിസ്ട്രേഷൻ അലൈഡ് ഹെൽത്ത് പ്രൊഫഷണൽസ്, ടെക്നീഷ്യൻസ്, നഴ്സ് , കസ്റ്രമർ കെയർ, പേഷ്യന്റ് റിലേഷൻ റെപ് തുടങ്ങിയ തസ്തികകളിൽ ഒഴിവ്.
അപേക്ഷിക്കാൻ താത്പര്യമുള്ളവർ careers@sghdubai.com എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. കമ്പനിവെബ്സൈറ്റ്: www.sghdubai.ae വിശദവിവരങ്ങൾക്ക്: jobsatqatar.com