ഒമാനിൽ അദ്ധ്യാപകർക്ക് അവസരം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്കൂളിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം eu@odepc.in എന്ന ഇ-മെയിലിൽ ഡിസംബർ 25നകം അയക്കണം.
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ: മാത്സ്, ഹിന്ദി, സ്റ്റുഡന്റ് കൗൺസിലർ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും. പ്രായപരിധി : 45. ശമ്പളം: OMR300 + അലവൻസ്. ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ: ഇംഗ്ളീഷ്, ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ (സ്ത്രീ). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും. പ്രായപരിധി : 45.ശമ്പളം: OMR250 +അലവൻസ്. പ്രൈമറി ടീച്ചേഴ്സ് /കെജി ടീച്ചർ : യോഗ്യത: ബിരുദവും ബിഎഡും. ശമ്പളം: OMR225 +അലവൻസ്.പ്രായപരിധി : 45. രണ്ട് വർഷത്തേക്ക് കരാർ നിയമനമാണ്.eu@odepc.in എന്ന ഇമെയിലിലേക്ക് ബയോഡേറ്റ അയക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42/43/45.
റോയൽ ഹോം ഹെൽത്തിലേക്ക് വനിത നഴ്സുമാർക്ക് അപേക്ഷിക്കാം
കുവൈറ്റിലെ പ്രമുഖ ആശുപത്രിയായ ശൃംഖലയായ റോയൽ ഹോം ഹെൽത്തിലേയ്ക്ക് വനിത നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും . 25 ഒഴിവുകളുണ്ട്. പ്രായപരിധി: 40.കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ള വനിത ബി.എസ്.സി/ജി.എൻ.എം നഴ്സുമാർക്കാണ് അവസരം. മെഡിക്കൽ/സർജിക്കൽ, എൻ.ഐ.സിയു, മെറ്റേർണിറ്റി, ജെറിയാട്രിക്സ് തുടങ്ങിയ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. 75,000 രൂപയാണ് ഏകദേശം ശമ്പളം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.norkaroots.orgൽ അപേക്ഷ സമർപ്പിക്കണം.
rmt3.norka@kerala.gov.inഎന്ന മെയിലിലേക്ക് ബയോഡേറ്റ അയക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 ഡിസംബർ 31. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.
ജോൺസൺ ആൻഡ് ജോൺസൺ
ജർമ്മനിയിലെ ജോൺസൺ ആൻഡ് ജോൺസൺ ഹെൽത്ത് ഇക്കണോമിക്സ് മോഡലിംഗ് മാനേജർ, വാല്യു റൈറ്റർ, സീനിയർ അനലിസ്റ്റ്, ഡിജിറ്റൽ സെക്യൂരിറ്റി റിസ്ക് മാനേജ് മെന്റ്, ഹെൽത്ത് ഇക്കണോമിക്സ് മോഡലിംഗ് ഹെഡ്, മാനേജർ ഹെൽത്ത് ഇക്കണോമിക്സ്, സ്ട്രാറ്റജിക് പ്രോജക്ട് മാനേജർ, വർക്കിംഗ് സ്റ്റുഡന്റ് ഫിനാൻസ് തസ്തികളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ്: jobs.jnj.com . വിശദവിവരങ്ങൾക്ക്: jobatcanada.com
എക്സ്പ്രോ കരിയർ
യുകെയിലെ എക്സ്പ്രോ കരിയർ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. സീനിയർ സബ്സീ ഓപ്പറേറ്റർ, സബ്സീ അഡ്മിനിസ്ട്രേറ്റർ, കേസ്ഡ് ഹോൾ ലോഗ്ഗിംഗ് സൂപ്പർവൈസർ, ഐടി ബിസിനസ് അനലിസ്റ്റ്,അസോസിയേറ്റ് സോഫ്റ്റ്വെയർ എൻജിനീയർ, മെക്കാനിക്കൽ ഡിസൈനർ, സീനിയർ ഫേംവെയർ എൻജിനീയർ, ലബോറട്ടറി അനലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : www.exprogroup.com. വിശദവിവരങ്ങൾക്ക്: jobatcanada.com
ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി
ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടിയിൽ ക്വാളിറ്രി അഷ്വറൻസ് എൻജിനീയർ, എക്സ്പെഡിറ്റർ, കോഡിനേറ്റർ ,സീനിയർ ഡിസൈൻ എൻജിനീയർ, ഡെവലപ്മെന്റ് കൗൺസിലർ, പെർഫോമൻസ് ആൻഡ് കോംപൻസേഷൻ അനലിസ്റ്റ്, ഡെവലപ്മെന്റ് കൗൺസിലർ, കോൺട്രാക്ട് അസിസ്റ്റന്റ്, ഷിഫ്റ്റ് എൻജിനീയർ , ഇൻസ്ട്രുമെന്റ് ഫോർമാൻ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.km.com.qa/Careers.വിശദവിവരങ്ങൾ : jobhikes.com
ബ്രിട്ടീഷ് സ്കൂൾ ദുബായ്
ദുബായിലെ ബ്രിട്ടീഷ് സ്കൂളിൽ നിരവധി ഒഴിവുകൾ. എസി ടെക്നീഷ്യൻ, ഡാറ്റ മാനേജർ , പാരന്റ് റിലേഷൻ ഓഫീസർ, ഫെസിലിറ്രസ് മാനേജർ, ലേണിംഗ് അസിസ്റ്രന്റ്, അഡ്മിഷൻസ് മാനേജർ, അറബിക് /ഇസ്ളാമിക് ടീച്ചേഴ്സ്, പാർട് ടൈം സ്പെഷ്യലിസ്റ്ര്, പാരന്റ് റിലേഷൻ ഓഫീസർ , സെക്കൻഡറി സയൻസ് ടീച്ചർ, ഡാറ്റ ഓഫീസർ, സയൻസ് ടീച്ചർ , സെക്കൻഡറി മാത്സ് ടീച്ചർ, സൈക്കോളജി ടീച്ചർ, സ്കൂൾ കൗൺസിലർ, സോഷ്യൽ സ്റ്രഡീസ് ടീച്ചർ, മ്യൂസിക് ടീച്ചർ, ലൈബ്രേറിയൻ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.dubaibritishschool.ae വിശദവിവരങ്ങൾ : jobhikes.com
ഗൾഫ് ബാങ്ക് കുവൈറ്ര്
കുവൈറ്റിലെ ഗൾഫ് ബാങ്കിൽ സെയിൽസ് ഓഫീസർ , ബ്രാഞ്ച് ബാങ്കിംഗ് അഡ്മിൻ, പ്രയോറിറ്റി ബാങ്കിംഗ് ഓഫീസർ, എച്ച് ആർ ബിസിനസ് പാർട്ണർ, എന്റർപ്രൈസ് ആർക്കിടെക്ട്, കസ്റ്രമർ സർവീസ് റെപ്രസെന്റേറ്റീവ്, പ്രോഡക്ട് ഡെവലപ്മെന്റ് ആൻഡ് സെഗ്മെന്റ്സ് - ലയബലിറ്റീസ് എക്സിക്യൂട്ടീവ് മാനേജർ, കംപ്യൂട്ടർ ഓപ്പറേറ്റർ, എക്സിക്യൂട്ടീവ് മാനേജർ,ഫിനാൻസ് മാനേജർ തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: www.e-gulfbank.com.വിശദവിവരങ്ങൾക്ക്: jobsatqatar.com
എമിറേറ്റ്സ് ഗ്രൂപ്പ്
യുഎഇയിലെ എമിറേറ്റ്സ് ഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബിസിനസ് ഐടി അനലിസ്റ്റ്, ട്രാവൽ കൺസൾട്ടന്റ്, സീനിയർ മാനേജർ, സീനിയർ കാറ്ററിംഗ് ആൻഡ് കാംപ് അസിസ്റ്റന്റ്, സെയിൽസ് സപ്പോർട്ട് കൺട്രോൾ, സെയിൽസ് എക്സിക്യൂട്ടീവ്, ചീഫ് ആർക്കിടെക്ട്, ട്രെയിനിംഗ് കണ്ടന്റ് ഡിസൈൻ മാനേജർ, കാർഗോ ഗ്ളോബൽ ഓപ്പറേഷൻ സർവീസ് മാനേജർ, കാർഗോ ഓപ്പറേഷൻ ഏജന്റ്, സീനിയർ ബിസിനസ് അനലിസ്റ്റ്, ഇൻഫർമേഷൻ സിസ്റ്റം ഓഡിറ്റ് മാനേജർ, ഇന്റേണൽ ഓഡിറ്റ് മാനേജർ, പബ്ളിക് റിലേഷൻസ് ഓഫീസർ, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, സേഫ്റ്രി അഡ്വൈസർ, ഫിനാൻസ് മാനേജർ, ഫിനാൻസ് കൺട്രോളർ, എമിറേറ്റ്സ് ക്യാബിൻ ക്രൂ, സെക്യൂരിറ്റി വാർഡൻ, കസ്റ്റമർ സർവീസ് പ്രൊഫഷണൽസ്, എക്വിപ്മെന്റ് ഓപ്പറേഷൻസ് ആൻഡ് ഡ്രൈവേഴ്സ്, മെയിന്റനൻസ് ടെക്നീഷ്യൻ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ് .കമ്പനിവെബ്സൈറ്റ്:https://www.emiratesgroupcareers.com വിശദവിവരങ്ങൾക്ക് : gulfjobvacancy.com
ഡി.എച്ച്.എൽ എക്സ്പ്രസ്
ലോകത്തിലെ മുൻനിര അന്താരാഷ്ട്ര എക്സ്പ്രസ് സേവന ദാതാക്കളായ ഡി.എച്ച്.എൽ എക്സ്പ്രസ് യു.എ.ഇ, ഖത്തർ, ബഹ്റൈൻ, സിംഗപ്പൂർ , മലേഷ്യ, എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കസ്റ്റമർ റിലേഷൻ സ്പെഷ്യലിസ്റ്റ്, ലോജിസ്റ്റിക്സ് കോഡിനേറ്റർ, പർച്ചേസ് കോഡിനേറ്റർ, കേഡറ്റ് പൈലറ്റ്, കസ്റ്റമർ എൻക്വയറി അഡ്വൈസർ, കീ അക്കൗണ്ട് പ്രൈസിംഗ് സ്പെഷ്യലിസ്റ്റ്, എച്ച് ആർ ബിസിനസ് പാർട്ണർ, ഓഡിറ്റ് മാനേജർ, സെയിൽസ് അനലിസ്റ്റ് , ക്രെഡിറ്റ് കൺട്രോൾ ഓഫീസർ, ആപ്ളിക്കേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, റീട്ടെയിൽ നെറ്റ്വർക്ക് ഓഫീസർ, അസിസ്റ്റന്റ് മാനേജർ, സോഫ്റ്റ്വെയർ ടെസ്റ്റർ, അസോസിയേറ്റ് ടെസ്റ്റർ, സീനിയർ പ്രോജക്ട് മാനേജർ, ഗ്രാജുവേറ്റ് ട്രെയിനി, സീനിയർ പ്രോജക്ട് മാനേജർ, സീനിയർ സിസ്റ്റം സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:
www.dhl.co.in › express. വിശദവിവരങ്ങൾക്ക്: jobsatqatar.com.
മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടൽ
ദുബായിലെ മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ വെയിറ്രർ, ജനറൽ ടെക്നീഷ്യൻ, ഡെമി ഷെഫ് ദ പാർട്ടി, പിപിഎം ടെക്നീഷ്യൻ, പേസ്ട്രി ഷെഫ്, ലൈഫ് ഗാർഡ്, വെയിട്രസ്, വെയിറ്റർ, ബാർടെൻഡർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: jobs.marriott.com. വിശദവിവരങ്ങൾ : /jobsindubaie.com
അഡ്നോക് ഓഫ്ഷോർ
യു.എ.ഇയിലെ അഡ്നോക് ഓഫ്ഷോർ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കോഡിനേറ്രർ, ഓഡിറ്റ് അസിസ്റ്രന്റ്, പെയിന്റിംഗ് ഇൻസ്പെക്ടർ , സോഴ്സിംഗ് ഓഫീസർ, സീനിയർ എൻജിനീയർ, റിസർവോയർമാനേജർ, ടെക്നിക്കൽ ഓഫീസർ, സീനിയർ ലീഗൽ കൗൺസിൽ, മെയിന്റനൻസ് ഒപ്റ്റിമൈസേഷൻ സീനിയർ എൻജിനീയർ, സീനിയർ ലീഗൽ കൗൺസിൽ ,ഐടി ഓഡിറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:https://www.adnoc.ae വിശദവിവരങ്ങൾ : jobhikes.com
പെപ്സിക്കോയിൽ
യുഎസ്എയിലെ പെപ്സിക്കോയിൽ ബിവറേജ് റൂട്ടിംഗ് ഇന്റലിജൻസ് അസോസിയേറ്റ്, ഇകൊമേഴ്സ് ഡാറ്റ സയൻസ് ഇന്റേൺ, നാഷണൽ സെയിൽസ് ഇന്റേൺ, സെയിൽസ് മാനേജ്മെന്റ് ഇന്റേൺ, സപ്ളൈ ചെയിൻ ഇന്റേൺ, മാർക്കറ്റിംഗ് അണ്ടർഗ്രാജുവേറ്റ് ഇന്റേൺ, സൊല്യൂഷൻ എൻജിനീയറിംഗ്, ഇകൊമേഴ്സ് സീനിയർ ഡാറ്റ സൈന്റിസ്റ്റ്, തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.pepsicojobs.com. വിശദവിവരങ്ങൾ : /jobsindubaie.com
ദുബായ് പാർക്സ് ആൻഡ് റിസോർട്ട്
ദുബായി പാർക്ക്സ് ആൻഡ് റിസോർട്ടിൽ സൂപ്പർവൈസർ, ലൈഫ് ഗാർഡ്, എന്റർടെയിൻമെന്റ് കോഡിനേറ്റർ, സെയിൽസ് എക്സിക്യൂട്ടീവ്, ടീം ലീഡർ- ലൈഫ് ഗാർഡ്, മെയിന്റനൻസ് ടെക്നീഷ്യൻ, പാർക്ക് സർവീസ് സൂപ്പർവൈസർ, തുടങ്ങിയ തസ്തികകളി ൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്: careers.dubaiparksandresorts.com.വിശദവിവരങ്ങൾ : jobhikes.com
എൻ.എം.സി ഹെൽത്ത്കെയർ
ദുബായിലെ എൻഎംസി ഹെൽത്ത്കെയർ ഡിജിറ്റൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ് മാനേജർ, സോഫ്റ്ര്വെയർ എൻജിനീയർ, ഓപ്പറേ,ൻ തിയേറ്റർ, ടെക്നോളജിസ്റ്ര്, എംഐഎസ് അസിസ്റ്രന്റ്, കൺസൾട്ടന്റ് ഡോക്ടേഴ്സ്, ഹെൽത്ത് ആൻഡ് സേഫ്റ്രി മാനേജർ തസ്തികകലാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ്:nmc.ae .വിശദവിവരങ്ങൾ : jobhikes.com
ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, നെഫ്രോളജി കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് രജിസ്റ്റാർ തസ്തികകളിൽ ഒഴിവ്.കമ്പനി വെബ്സൈറ്റ്: www.dha.gov.ae .വിശദവിവരങ്ങൾ : jobhikes.com
അൽ മീറ സൂപ്പർ മാർക്കറ്റ്
ഖത്തറിലെ പ്രമുഖ വ്യാപാര ശൃംഖലയായ അൽ മീറ സൂപ്പർമാർക്കറ്റ് നിരവധി ഒഴിവുകളിലേക്ക് ഉടൻ റിക്രൂട്ട്മെന്റ് നടത്തുന്നു . ഫിഷ് മോഗർ, സെൻട്രൽ കാഷ്യർ ഓഫീസർ, സിസിഒ സൂപ്പർവൈസർ, ഏര്യ മാനേജർ, ബ്രാഞ്ച് മാനേജർ, നോൺ ഫുഡ് സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ്: http://www.almeera.com.qa/careers .വിശദവിവരങ്ങൾ : jobhikes.com