ഇന്ദിരാ ഭവനിൽ നടന്ന കെ. കരുണാകരൻ അനുസ്മരണത്തിൽ പങ്കെടുക്കാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കെ.മുരളീധരൻ എം .പിയുമായി സംഭാഷണത്തിൽ. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി സമീപം
ഇന്ദിരാ ഭവനിൽ നടന്ന കെ. കരുണാകരൻ അനുസ്മരണത്തിൽ പങ്കെടുക്കാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കെ.മുരളീധരൻ എം .പിയുമായി സംഭാഷണത്തിൽ. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി സമീപം
ഇന്ദിരാ ഭവനിൽ നടന്ന കെ. കരുണാകരൻ അനുസ്മരണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കെ.മുരളീധരൻ എം .പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ
ഇന്ദിരാ ഭവനിൽ നടന്ന കെ. കരുണാകരൻ അനുസ്മരണത്തിൽ വി.എം സുധീരൻ ലീഡറുടെ ഓർമ്മകൾ പങ്കുവയ്ക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.മുരളീധരൻ എം .പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.സി ജോസഫ് എം.എൽ.എ എന്നിവർ സമീപം