thozhilali
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ബോർഡ് തൊഴിലാളികളുടെ മക്കളിൽ എസ്. എസ്.എൽ.സി ,പ്ലസ്ടു എന്നിവയിൽ എല്ല വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിന് മുന്നോടിയായ് നടന്ന തിരുവാതിരക്കളി ചടങ്ങ് ഉദ്ഘാടനം ചെയ്ത ബോർഡ് ചെയർമാൻ കാട്ടാക്കട ശശി, ബോർഡ് മെമ്പർ ബിന്നി ഇമ്മട്ടി തുടങ്ങിയവർ സമീപം

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ബോർഡ് തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു എന്നിവയിൽ എല്ല വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിന് മുന്നോടിയായ് നടന്ന തിരുവാതിരക്കളി ചടങ്ങ് ഉദ്ഘാടനം ചെയ്ത ബോർഡ് ചെയർമാൻ കാട്ടാക്കട ശശി, ബോർഡ് മെമ്പർ ബിന്നി ഇമ്മട്ടി തുടങ്ങിയവർ സമീപം