madhya
കേരളാ സർവ്വോദയമണ്ഡലത്തിന്റെയും, മദ്യവിരുദ്ധ ജനകീയ മുന്നണിയുടെയും, വിവിധ ഗാന്ധിയൻ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ സർക്കാരിന്റെ മദ്യനയറ്റത്തിനെതിരെ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ബഹുജന ധർണ്ണയിൽ മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് മുഴുത്തേറ്റ് വി.സി സംസാരിക്കുന്നു. ഉദ്‌ഘാടകൻ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മദ്യവിരുദ്ധ ജനകീയമുന്നണി ജില്ലാ ചെയർമാൻ വി.എസ്.ഹരീന്ദ്രനാഥ്, കാട്ടായിക്കോണം ശശിധരൻ, ജി.സദാനന്ദൻ തുടങ്ങിയവർ സമീപം