sivakumar
സാക്ഷരതാ പ്രേരക്മാർക്ക് പ്രഖ്യാപിച്ച വേതനം വെട്ടിക്കുറിച്ച സർക്കാർ നടപടി പിൻവലിക്കുക, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വേതനം ഉടൻ നൽകുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ സാക്ഷരതാ പ്രവർത്തക യൂണിയന്റെ (ഐ.എൻ.ടി.യു.സി ) നേതൃത്വത്തിൽ പ്രേരക്മാർ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ഏകദിന സൂചനാ സമരം വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. വടക്കെവിള ശശി, ശശികുമാർ ചേളന്നൂർ, ഒ.മോഹൻദാസ്, അഷറഫ് മണ്ണാറമല, എ.ലുക്ക്മാൻ തുടങ്ങിയവർ സമീപം.