xmass-photo

പിതാവും പുത്രനും പരിശുദ്ധാത്മാവും..., പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെ തിരുപ്പിറവി അഘോഷിക്കാൻ ലോകമൊരുങ്ങുമ്പോൾ തന്റെ പിഞ്ചോമനയ്ക്കൊപ്പം സാന്റാക്ലോസിന്റെ മുഖമൂടികൾ വിൽക്കാനിറങ്ങിയ രാജസ്ഥാൻ സ്വദേശി. കണ്ണൂർ മുനീശ്വരൻ കോവിലിനു സമീപത്തുനിന്നുള്ള കാഴ്ച്ച

xmass-photo
പിതാവും പുത്രനും പരിശുദ്ധാത്മാവും... പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെ തിരുപ്പിറവി അഘോഷിക്കാൻ ലോകമൊരുങ്ങുമ്പോൾ തന്റെ പിഞ്ചോമനയ്ക്കൊപ്പം സാന്റാക്ലോസിന്റെ മുഖമൂടികൾ വിൽക്കാനിറങ്ങിയ രാജസ്ഥാൻ സ്വദേശി. കണ്ണൂർ മുനീശ്വരൻ കോവിലിനു സമീപത്തുനിന്നുള്ള കാഴ്ച്ച