c-divakaran

ശമ്പളം മുടങ്ങാതെ നൽകുക,പെൻഷൻ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന സത്യാഗ്രഹസമരം സി.ദിവാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. രതീഷ് കുമാർ, വിജയകുമാർ.കെ.എസ്, എം.ജി.രാഹുൽ, എം.വിജയകുമാർ, രാധാകൃഷ്‌ണൻ, നാരുവാമൂട് ചന്ദ്രൻ,സുനിൽ മതിലകം ബിനുകുമാർ തുടങ്ങിയവർ സമീപം