ലിറ്റിൽ സ്റ്റാർ... മാമാങ്കം സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുവാൻ കോട്ടയം പ്രസ് ക്ലബ്ബിലെത്തിയ ബാലതാരം അച്യുതനൊപ്പം സെൽഫി എടുക്കുന്ന ജേർണലിസം വിദ്യാർത്ഥികൾ