പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധത്തിൽ എം.കെ മുനീർ എം.എൽ.എയെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.