ഹേമന്ത് സോറൻ
- 1975 ആഗസ്റ്റ് 10ന് ജാർഖണ്ഡിലെ നെമ്രായിൽ (അന്ന് ബിഹാർ) ജനനം
- പാട്ന ഹൈസ്കൂളിൽ നിന്ന് ഇന്റർമീഡിയേറ്റ് പൂർത്തിയാക്കി
- മെസ്രയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ മെക്കാനിക്കൽ എൻജിനിയറിംഗിന് ചേർന്നെങ്കിലും പൂർത്തിയായില്ല
- പിതാവിനോടൊപ്പം പാർട്ടിയിൽ സജീവമായി
- 2009 ജൂൺ മുതൽ 2010 ജനുവരി വരെ രാജ്യസഭാംഗം
- 2010ൽ ബി.ജെ.പി - ജെ.എം.എം സർക്കാരിൽ ഉപമുഖ്യമന്ത്രി
- 2013 മുതൽ പാർട്ടി അദ്ധ്യക്ഷൻ
- ജൂലായ് 13-ന് കോൺഗ്രസ്, ആർ.ജെ.ഡി പിന്തുണയോടെ 38ാം വയസിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി
- സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് അമ്പത് ശതമാനം സംവരണം, മാവോവാദികളെ തുരത്താൻ നടപടികൾ എന്നിവ പ്രധാന ഭരണ പരിഷ്കാരം
- 2014 നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവ് രഘുബർ ദാസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു
- 2014 മുതൽ ബാർഹേറ്റ് മണ്ഡലത്തിലെ എം.എൽ.എയായി
- ജാർഖണ്ഡിലെ പ്രതിപക്ഷ നേതാവ്
- 2019 മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി