വിജയാനന്ദം ... സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന എഴുത്തച്ഛൻ പുരസ്‌ക്കാരദാന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര ജേതാവ് ആനന്ദുമായ് സംഭാഷണത്തിൽ
എഴുത്തച്ഛൻ പുരസ്‌കാരം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറയി വിജയൻ പുരസ്‌കാര ജേതാവ് ആനന്ദിന് സമ്മാനിക്കുന്നു.മന്ത്രി എ.കെ ബാലൻ,കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ,സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് തുടങ്ങിയവർ സമീപം
സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന എഴുത്തച്ഛൻ പുരസ്‌ക്കാരദാന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര ജേതാവ് ആനന്ദിനെ അഭിനന്ദിക്കുന്നു.മന്ത്രി എ.കെ ബാലൻ,കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ തുടങ്ങിയവർ സമീപം