നെന്മാറ 110 കെ.വി. സബ്സ്റ്റേഷന്റേയും ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റേയും നിർമ്മാണോദ്ഘാടനം നിർവ്വഹിക്കാനെത്തിയ മന്ത്രി എം.എം. മണിയെ വേദിയിലെക്ക് സ്വീകരിക്കുന്നു. ആലത്തൂർ എം.പി. രമ്യഹരിദാസ് കെ. ബാബു എം.എൽ.എ തുടങ്ങിയവർ