വൈവാവോസി
ആറാം സെമസ്റ്റർ എൽ എൽ.ബി. (ത്രിവത്സരം റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ വൈവാവോസി ജനുവരി ഒൻപതു മുതൽ 16 വരെ എറണാകുളം ഗവൺമെന്റ് ലാ കോളേജിൽ നടക്കും.
അപേക്ഷ തീയതി
നാലാം വർഷ ബി.എസ്‌സി എം.ആർ.ടി. റഗുലർ (പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും) പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി ഒന്നുവരെയും 525 രൂപ പിഴയോടെ മൂന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ നാലുവരെയും അപേക്ഷിക്കാം.