sun-bunning

സെക്സിനോട് താത്പര്യം കൂട്ടാനും കൂടുതൽ ഊർജ്ജം കിട്ടാനും നഗ്നയായി വെയിൽ കൊള്ളുന്നത് ഗുണം ചെയ്യുമെന്ന് കാലിഫോർണിയ സ്വദേശിയായ യുവതി.. മീഗൻ എന്ന യുവതിയാണ് "ബം സണ്ണിംഗ്" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു വിചിത്ര രോ​ഗശാന്തിയെ കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടത്.. കാലിഫോർണിയയിലെ ജോഷ്വ ട്രീ നാഷണൽ പാർക്കിൽ കാലുകൾ വായുവിൽ പിടിച്ച് സൂര്യനെ അഭിമുഖീകരിക്കുന്ന മീഗൻ നഗ്നയായി കിടക്കുന്ന ഫോട്ടോയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദിവസവും ന​ഗ്നയായി ഒരു മണിക്കൂർ ‌സൂര്യപ്രകാശം കൊള്ളുന്നത് തന്റെ ശീലമാണെന്നും അവർ പറഞ്ഞു. ഇത് കൊണ്ട് തനിക്ക് ഒരുപാട് ​ഗുണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് മീ​ഗൻ അവകാശപ്പെടുന്നത്. ‌

View this post on Instagram

🔥Sexuality & Shame🔥 🧡 What were you taught growing up around sex and sexuality? 🧡 For me, I remember very vividly the first time I learned about sex. The emotions that flooded over me were shame and embarrassment. I couldn’t figure out why I felt those things. I wanted to go hide. 🧡 I grew up in the dogmatic environment of Catholicism & Christianity where we were taught Sex made us impure. 🧡 In my journeying through this lifetime I’ve come to understand quite the opposite, actually. 🧡 WHAT IF we were taught that sex made us impure to keep us from truly discovering the very magnitude of the power WITHIN us?! 🧡 Our very life force- the energy that flows throughout our entire being- is uninhibited when we begin to cultivate our sexual energy. EVERYTHING originates from this sexual energy, for it is the energy that creates worlds. IT’S POWERFUL AS F#*%! 🧡 When we operate from the frequency of understanding our life force energy, we walk around creating our dream realities as the gods & goddesses & creator beings that we are. 🧡 Today, the emotion of shame is not a part of my reality. When we choose to relate to sexuality & this Sacred Energy eXchange from an integrated and empowered understanding, we then AMPLIFY our life force. 🧡 What’s your relation to sex & your sexuality? Is it empowering? What things were you taught around sex that are no longer serving you? 🔥 🧡 The greatest work this world has to do is around how we relate to our life force. Sexual healing begins with this. 🧡 What kind of content or questions do you have in regards to sexuality, sacred sex, and Tantric practices do you have for me? 🔥 ⬇️I’d love to hear in the comments below⬇️ #RememberYourDivinity #SexualHealing

A post shared by 𓂀 𓋹 Metaphysical Meagan 𓋹 𓂀 (@metaphysicalmeagan) on

സൂര്യ പ്രകാശം മൂഡ് നന്നാക്കാനുള്ള ഉപാധിയാണ്. കൂടുതൽ നേരം സൂര്യപ്രകാശത്തിൽ ചെലവിടുന്നവർക്ക് ഏകാഗ്രതയും ശ്രദ്ധയും കൂടുകയും ചെയ്യും. ശരീരവും ഭൂമിയുമായുള്ള സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനും സൂര്യപ്രകാശം സഹായിക്കും. സൂര്യപ്രകാശമേൽക്കുമ്പോൾ ശരീരത്തിൽ മെലാനിൻ ഉത്പാദിപ്പിക്കപ്പെടും. ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാനും സൂര്യപ്രകാശം ഏറെ നല്ലതാണെന്നാണ് മീ​ഗൻ പറയുന്നത്. "ഇതൊരു പുരാതന താവോയിസ്റ്റ് സമ്പ്രദായമാണെന്നും മീ​ഗൻ പറയുന്നു. മൂന്നാഴ്ച തുടർച്ചയായി ഇത് ചെയ്തപ്പോൾ ശരീരത്തിന് താൻ പോലും പ്രതീക്ഷിക്കാത്ത മാറ്റം വന്നുവെന്ന് അവർ പറയുന്നു. ന​​ഗ്നയായി 30 സെക്കൻഡെങ്കിലും വെയിലത്ത് കെെ നിവർത്തി കിടന്നാൽ മാത്രമേ ഫലം ഉണ്ടാവുകയുള്ളൂവെന്ന് മീ​ഗൻ അഭിപ്രായപ്പെടുന്നു.

View this post on Instagram

🌞Perineum Sunning🌞 For the past few weeks I have included sunning my bum & yoni🌺 into my daily rising routine. • ☀️Many of you have been asking about the benefits of this practice: ⚡️30 seconds of sunlight on your butthole is the equivalent of a full day of sunlight with your clothes on!⚡️ Taught by @ra_of_earth & @certifiedhealthnut (This is an ancient Taoist practice that’s been around for a while!) Things I’ve noticed personally In my reality since I’ve implemented this: 🌞Surges of energy almost immediately! 🌞Better Sleep 🌞Better connection to my Sexual energy & control of my Life Force⚡️ 🌞So much Creativity flowing through my life!!🧡 🌞Attracting my desires & intentions with ease. 🌞Attracting soul tribe & people who are on the same frequency and wavelength as me. • ☀️I’m spending a maximum of 5 minutes in the morning doing this. @ra_of_earth teaches that 30 seconds is more than enough sunshine exposure down there! ☕️This is truly more energizing than slamming cups of coffee and is a great alternative to consuming neurotoxic coffee & caffeine that can disrupt your adrenal gland health.☕️ 🌞This is such a simple game changing practice!! ⚡️Try it out & let me know your experience⚡️ ☀️You can do this any time the sun is out... I prefer early in the morning!☀️ #NakedInNature

A post shared by 𓂀 𓋹 Metaphysical Meagan 𓋹 𓂀 (@metaphysicalmeagan) on

അതേസമയം മീ​ഗയുടെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും വാസ്തവത്തിൽ സ്കിൻ ക്യാൻസർ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. നമ്മുടെ ശരീരത്തിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. എന്നാൽ 30 സെക്കന്റ് ശരീരം മുഴുവനും സൂര്യപ്രകാശം കൊള്ളുന്നത് സൂര്യതാപത്തിന് കാരണമാകും. ഇതുമായി ബന്ധപ്പെട്ട് മറ്റ് പഠനങ്ങളോ ഒന്നും നടന്നിട്ടില്ലെന്ന് കെമിസ്റ്റ് 4 യു സ്ഥാപകനായ ഷമീർ പട്ടേൽ പറഞ്ഞു.