തടിച്ചു മനോഹരമായ വയറുള്ളവനും മുനിമാരാൽ സ്തുതിക്കപ്പെടുന്നവനും ജടയിൽ സർപ്പരാജാവായ വാസുകിയെ മുല്ലമാലയായി അണിഞ്ഞിരിക്കുന്നവനുമായ വിനായകനെ ഞാൻ ഉപാസിക്കുന്നു.