എസ്.എം.വി ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്ഘാടത്തോടനുബന്ധിച്ച സ്കൂളിലെ പൂർവ്വ പ്രഥമ അധ്യാപകനായിരുന്ന ആർ. രാമചന്ദ്രൻ നായരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദരിക്കുന്നു. നഗരസഭാ മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, എം. എൽ. എമാരായ സി. ദിവാകരൻ, വി. എസ്. ശിവകുമാർ, ഡി.ജി.ഇ കെ.ജീവൻ ബാബു, പി. ടി. എ പ്രസിഡന്റ് കെ. പി. സുരേഷ്കുമാർ തുടങ്ങിയവർ സമീപം.
എസ്. എം. വി ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. നഗരസഭാ മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, എം. എൽ. എമാരായ സി. ദിവാകരൻ, വി. എസ്. ശിവകുമാർ, ഡി.ജി.ഇ കെ.ജീവൻ ബാബു, സ്കൂൾ പ്രിൻസിപ്പൽ വി.വസന്തകുമാരി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.സുദർശനൻ, കൗൺസിലർ വി. ജയലക്ഷ്മി തുടങ്ങിയവർ സമീപം.