nbv

തോമസ് ചാണ്ടി എം.എൽ.എയുടെ ഭൗതികദേഹം സംസ്കാര ശുശ്രുഷകൾക്കായി ചേന്നംകരി സെന്റ് പോൾസ് ദേവാലയത്തിൽ എത്തിച്ചപ്പോൾ പൊലീസ് സേന ഗാർഡ് ഒഫ് ഓണർ നൽകുന്നു. ഭാര്യ മേഴ്സി ചാണ്ടി, മക്കളായ ടോബി ചാണ്ടി, ടെസി ചാണ്ടി, മന്ത്രി എ.കെ. ശശീന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, മാത്യു ടി.തോമസ് എം.എൽ.എ തുടങ്ങിയവർ സമീപം