മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എ. യുമായ തോമസ് ചാണ്ടിയുടെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി തോമസ് ഐസക്, സി.പി.എം. ജില്ലാസെക്രട്ടറി ആർ. നാസർ,മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ തുടങ്ങിയവർ സമീപം.