vv


കുട്ടനാട്ടിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ച തോമസ് ചാണ്ടി എം.എൽ.എ യുടെ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്ന സുപ്രിയ സുലെ എം.പി. മന്ത്രി എ.കെ. ശശീന്ദ്രൻ സമീപം.