s
നിരാശയുടെ ഗ്രഹണം

ചന്ദ്രന്‍ സൂര്യനെ മറച്ചപ്പോള്‍ വയനാട്ടിലെ മഴമേഘങ്ങളും മഞ്ഞും ചേര്‍ന്ന് സൂര്യനെയും ചന്ദ്രനെയും ഒരുമിച്ച് മറച്ച് കണക്കു തീര്‍ത്തു ! വയനാട്ടില്‍ പൊതുവേ ദൃശ്യമായത് നിരാശയുടെ ഗ്രഹണമായിരുന്നെങ്കിലും മേഘങ്ങള്‍ക്കിടയിലൂടെ ഇടയ്‌ക്ക് സൂര്യന്‍ തല കാട്ടിയത് വലിയ ആശ്വാസമായി. കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്കൂള്‍ മൈതാനത്ത് നിന്ന് ആകാശത്തെ സൂര്യനെ തിരയുന്ന കുട്ടികള്‍

s
നിരാശയുടെ ഗ്രഹണം