അയ്യനെ കാണാൻ കുഞ്ഞയ്യപ്പൻ.... ശബരിമല സന്നിധാനത്ത് മണിക്കൂറോളം ക്യൂവിൽ പെട്ട് നടപ്പന്തലിലെ കൈവരിയിൽ ഉറങ്ങുന്ന കുഞ്ഞയ്യപ്പൻ