പാലക്കാട് ∙ കോയമ്പത്തൂർ മധുക്കര ഈച്ചനാരിക്ക് സമീപം ദേശീയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. തൃശൂർ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു.
കേരളത്തിൽനിന്നുള്ള കാറും കേരളത്തിലേക്ക് വരികയായിരുന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല