മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉപരിപഠനത്തിനു ചേന്നരും. മേലധികാരിയുടെ അംഗീകാരം. അഭിപ്രായങ്ങൾ പ്രകടമാക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വിദേശയാത്രയ്ക്ക് അനുമതി. അസൂയാലുക്കളുടെ ശല്യമുണ്ടാകും. പുണ്യതീർത്ഥ യാത്ര.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
മനോവിഷമം മാറും. ബന്ധു സമാഗമം. പക്വതയോടെയുള്ള സമീപനം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആനുകാലിക സംഭവങ്ങളോട് പ്രതികരിക്കും. പൊതുജനശ്രദ്ധ നേടും. വ്യക്തി താല്പര്യം സംരക്ഷിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആഭരണം മാറ്റി വാങ്ങാനാനിടവരും. അബദ്ധങ്ങൾ ഒഴിവാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറുാം. പ്രവൃത്തി മേഖലകളിൽ നേട്ടം. ഉദ്യോഗത്തിന് നിയമനം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സഹപ്രവർത്തകരുടെ സഹകരണം. പുതിയ കർമ്മപദ്ധതികൾ. അനുചിത പ്രവൃത്തികൾ ഒഴിവാക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മബന്ധം വർദ്ധിക്കും. സുരക്ഷാ നടപടി ശക്തമാക്കും. അന്യൂുടെ ഉയർച്ചയിൽ അഭിനന്ദിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഗൃഹോപകരണങ്ങൾ മാറ്റിവയ്ക്കും. അശ്രദ്ധയുണ്ടാകാതെ സൂക്ഷിക്കണം. പഴയ സഹപാഠികളുമായി കണ്ടുമുട്ടും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അഭിമാനാർഹമായ പ്രവർത്തനം. ആത്മസാക്ഷാത്കാരമുണ്ടാകും. ദൂരയാത്രകൾ വേണ്ടിവരും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കരാർ ജോലികളിൽ ഒപ്പുവയ്ക്കും. അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കും.ലക്ഷ്യബോധം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഭക്ഷണം ക്രമീകരിക്കും. സന്തുഷ്ടിയും സമാധാനവും. ഉത്തരവാദിത്തം വർദ്ധിക്കും.