തിരുവനന്തപുരത്ത് ആരംഭിച്ച ഇരുപത്തി ഏഴാമത് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. ഡോ. ശശിതരൂർ എം.പി, സയൻസ് ആന്റ് ടെക്ക്‌നോളജി പ്രിൻസിപ്പൽ സെക്രട്ടറി കെ.പി.സുധീർ, സുജിത് ബാനർജി, ടി.പി.രഘുനാഥ്, ഡോ. കെ.ഐ ജോർജി തുടങ്ങിയവർ സമീപം
ഇതാണോ ആ ഇംഗ്ലീഷ് പദം : തിരുവനന്തപുരത്ത് ആരംഭിച്ച ഇരുപത്തി ഏഴാമത് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിന്റെ ഉദ്‌ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ശശി തരൂർ എം.പിയുമായി സൗഹൃദ സംഭാഷണത്തിൽ.
ഇതാണോ ആ ഇംഗ്ലീഷ് പദം : തിരുവനന്തപുരത്ത് ആരംഭിച്ച ഇരുപത്തി ഏഴാമത് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിന്റെ ഉദ്‌ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ശശിതരൂർ എം.പിയുമായി സൗഹൃദ സംഭാഷണത്തിൽ.