upavasam-
കരാറുകാരുടെ കുടിശ്ശിക അനുവദിക്കുക, ട്രഷറി സ്തംഭനം ഒഴിവാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ഗവർമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സെക്രട്ടേയറ്റിനു മുന്നിൽ സംഘടിപ്പിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ കൂട്ട ഉപവാസത്തിൽ കെ എസ് ശബരിനാഥ് എം എൽ എ മുഖ്യപ്രഭാഷണം നടത്തുന്നു. ഉദ്‌ഘാടകൻ അഡ്വ :മോൻസി ജോസഫ് എം എൽ എ, എം കെ ഷാജഹാൻ, സണ്ണി ചെന്നിക്കര, തുടങ്ങിയവർ സമീപം.