പൂവാർ: പി.എസ്.സി പരീക്ഷകളിൽ തീവ്രപരിശീലനത്തിനുള്ള ജി.ഡി പി.എസ്.സി കോച്ചിംഗ് സെന്റർ

എസ്.എൻ.ഡി.പി യോഗം അരുമാനൂർ ശാഖയിൽ തുടങ്ങുന്നു. എൽ.ഡി ക്ലർക്ക് - 2020 തീവ്രപരിശീലന ക്ലാസുകൾ

നാളെ രാവിലെ പത്തിന് ആരംഭിക്കും.