kalabham

നാൽപത്തിയൊന്ന് ദിവസം നീണ്ട മണ്ഡലകാലത്തിന് സമാപനമായി ശബരിമലയിൽ മണ്ഡലപൂജയ്ക്ക് മുന്നോടിയായി നടന്ന കളഭ പ്രദർശനം തന്ത്രി കണ്ഡരര് മഹേഷ് മോഹനരര് മേൽശാന്തി സുധീർ നമ്പൂതിരി എന്നിവർ കളഭ കലശവുംമായി ശ്രീകോവിലിലേക്ക് പോകുന്നു